Home » photogallery » kerala » RAMNATH KOVIND REACHED AT EZHIMALA NAVAL ACADEMY TV MNB

ഏഴിമല നാവിക അക്കാദമിക്ക് 'പ്രസിഡന്റ്സ് കളർ അവാർഡ്' നൽകാൻ രാഷ്ട്രപതി എത്തി

മികച്ച സേവനങ്ങള്‍ പരിഗണിച്ച് ഒരു സൈനിക കേന്ദ്രത്തിന് നല്‍കുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ്.