മുസ്ലിം ലീഗ് , കെ.എം.സി.സി. പ്രവർത്തകനായ അബ്ദുല്‍ നാസറിന്റെ ഭാര്യ മൈമൂന നാസറാണ് ലീഗ് നേതൃത്വത്തെ വെല്ലു വിളിച്ച് ഇവിടെ അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. വാര്‍ഡില്‍ തുടര്‍ച്ചയായി ഒരേ കുടുംബത്തില്‍ നിന്നുള്ളവരെ മാത്രമേ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നുള്ളൂവെന്ന് ആരോപിച്ചാണ് ഇവർ മൽസരത്തിന് ഇറങ്ങിയത്.