പാലത്തിന്റെ 19 സ്പാനുകളിൽ 17 എണ്ണവും മാറ്റിവെച്ചു. പിയറുകളും പിയർ ക്യാപ്പുകളും ബലപ്പെടുത്തി. നിർമ്മാണം ആരംഭിച്ച നാൾ മുതൽ തുടർച്ചയായ ദിവസങ്ങളിൽ പാലത്തിന്റെ ജോലികൾ നടന്നു. ഭാരപരിശോധന ഉൾപ്പെടെ പൂർത്തിയാക്കി ഡി.എം.ആർ.സി. റിപ്പോർട്ട് നൽകി. 18.71 കോടി രൂപ മുടക്കിയാണ് പാലത്തിന്റെ പുനർനിർമാണം പൂർത്തിയാക്കുന്നത് (ഫയൽ ചിത്രം)