Home » photogallery » kerala » REMYA HARIDAS MAY QUIT BLOCK PANCHAYATH PRESIDENT

ഭരണം നിലനിർത്താൻ യുഡിഎഫ്; രമ്യാ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞേക്കും

തെരഞ്ഞെടുപ്പ് ഫലം വന്നശേഷം രമ്യാ ഹരിദാസ് രാജിവെച്ചാൽ ഇരുമുന്നണികൾക്കും ഒമ്പത് സീറ്റ് വീതമാകും. ഈ ഘട്ടത്തിൽ നറുക്കെടുപ്പിലൂടെയാകും പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുക

  • News18
  • |