എട്ടു രൂപ മുതൽ 250 രൂപ വരെ വിലയുള്ള വിവിധ ഉത്പന്നങ്ങള്‍ മേളയിലുണ്ട്. ജൂട്ട് ബാഗുകൾ, പേഴ്സ്, സ്കൂള്‍ ബാഗുകള്‍, സൈഡ്ബാഗുകള്‍, ലഞ്ച് ബോക്സ് ബാഗുകള്‍, വളണ്ടിയര്‍ ടാഗുകള്‍, നിത്യോപയോഗ സഞ്ചികൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് സ്റ്റാളുകളിൽ ഉള്ളത്. പ്രദർശനം വ്യാഴാഴ്ച സമാപിക്കും