തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഉപയോഗ്യശൂന്യമായി കിടക്കുന്ന സ്ഥലങ്ങള്‍ ഇത്തരത്തില്‍ പാര്‍ക്കുകളും ഓപ്പണ്‍ ജിമ്മുകളും സ്ഥാപിക്കുന്നതിന് ഉത്തമമാണ്. ആരോഗ്യ സംരക്ഷണത്തിനൊപ്പം സായാഹ്നങ്ങള്‍ കുടുംബത്തോടൊപ്പം ആനന്ദകരമാക്കാന്‍ ഇത്തരം പൊതു ഇടങ്ങള്‍ ആവശ്യമാണ്.