Home » photogallery » kerala » SAMASTHA KERALA JAMIYYATHUL ULAMA SAYS GIRLS MARRIAGE AGE SHOULD NOT BE RAISED JJ TV

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ; കേന്ദ്രത്തിന് നിവേദനം നൽകും

വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിനെതിരെ കേന്ദ്ര സർക്കാർ നിവേദനം നൽകാനും വിവിധ രാഷ്ട്രീയ മത സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുവാനും യോഗം തീരുമാനമെടുത്തു. (റിപ്പോർട്ട് - അനുമോദ് സി.വി)

  • News18
  • |