Home » photogallery » kerala » SCHOOLS IN KERALA REOPEN PARTIALLY AFTER 9 MONTHS OF CLOSURE

സ്കൂൾ തുറന്നു; ഒൻപതു മാസത്തിന് ശേഷം; മാസ്‌കിട്ട്, സോപ്പിട്ട് പുത്തൻ അധ്യയന കാലം

അമ്പത് ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണ് ക്ലാസുകളിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ആദ്യത്തെ ആഴ്ച ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന നിലയിലായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക

)}