Home » photogallery » kerala » SCOOTER PASSENGER DIED IN AN ACCIDENT WITH TANKER LORRY

Road Accident | ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; ലോറി കയറി വയോധികന് ദാരുണാന്ത്യം

ടാങ്കര്‍ ലോറിയുടെ പിന്‍വശത്തെ ഇടതുഭാഗത്തെ ടയറിനടിയിലേക്ക് സ്കൂട്ടർ വീണ് ടയര്‍ കയറിയാണ് അപകടമുണ്ടായത്.

  • |