Home » photogallery » kerala » SFI KSU CLASH AT UNIVERSITY COLLEGE

യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ എസ്എഫ്ഐ- കെഎസ് യു സംഘർഷം; കെഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന് പരിക്ക്

എസ്എഫ്ഐക്കാർ പട്ടിക കൊണ്ടടിച്ചെന്നും പ്രിൻസിപ്പലിനെ കാണാൻ പോയപ്പോൾ പ്രകോപനമില്ലാതെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്നും അഭിജിത്ത് പറഞ്ഞു

തത്സമയ വാര്‍ത്തകള്‍