Home » photogallery » kerala » SHAMSEER TO BE SPEAKER IN HIS SECOND TERM AS MB RAJESH ENTERS IN CABINET

ഷംസീർ രണ്ടാമൂഴത്തിൽ സഭാനാഥൻ; രാജേഷ് സ്‌പീക്കറായ ശേഷം മന്ത്രിയാകുന്ന ആറാമൻ

സംഘടനാ-പാർലമെന്‍ററി രംഗങ്ങളിൽ കൂടുതൽ ചെറുപ്പക്കാരെ പരിഗണിക്കണമെന്ന് ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഷംസീറിനെയും രാജേഷിനെയും നിർണായക സ്ഥാനങ്ങളിലേക്ക് പാർട്ടി നിശ്ചയിച്ചത്