Home » photogallery » kerala » SREE SARADA VIDYALAYA FROM KERALA AMONG 21 NEW SAINIK SCHOOLS MINISTRY OF DEFENCE APPROVES IN PARTNERSHIP MODE FROM ACADEMIC YEAR 2022 2023

21 new Sainik Schools | രാജ്യത്ത് 21 സ്കൂളുകൾ സൈനിക് സ്കൂൾ പദവിയിലേക്ക്; കേരളത്തിന് അഭിമാനമായി കാലടിയിലെ ശ്രീ ശാരദ വിദ്യാലയ

ഇതോടെ കേരളത്തിൽ കഴക്കൂട്ടം സൈനിക് സ്കൂളിന് പുറമെ മറ്റൊരു സൈനിക് സ്കൂൾ കൂടി അടുത്ത അധ്യയന വർഷമായ മെയ് മാസത്തിൽ നിലവിൽ വരും. സംസ്ഥാനത്തുനിന്നുള്ള ഇരുനൂറോളം അപേക്ഷകരിൽ നിന്നാണ് കാലടി ശ്രീ ശാരദ സ്ക്കൂളിനെ പ്രതിരോധമന്ത്രാലയം തെരഞ്ഞെടുത്തത്.