നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » SRI CHITRA WITH SECURITY TOOLS FOR DEFENSE FROM DISINFECTANT EQUIPMENT TO THE ISOLATION POD NEW TV UMB

    അണുവിമുക്തമാക്കുന്ന ഉപകരണങ്ങൾ മുതൽ ഐസൊലേഷൻ പോഡ് വരെ 

    ഹൈഡ്രജൻ പെറോക്സൈഡ് പുകയുടെ സഹായത്താൽ വ്യക്തികളെ അണുവിമുക്തമാക്കുന്ന ചിത്ര ഡിസ്ഇൻഫക്ഷൻ ഗേറ്റ് വേയ്ക്കിന് പിന്നാലെയാണ് കൂടുതൽ ഉപകരണങ്ങൾ ശ്രീചിത്ര വികസിപ്പിച്ചത്. വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണത്തിന് ആർക്ക് വേണമെങ്കിലും സൗജന്യമായി സാങ്കേതികവിദ്യ കൈമാറും.അത്യാധുനിക സംവിധാനങ്ങളോടെ ഏറ്റവും സുരക്ഷിതമായ പ്രതിരോധ മാർഗമെന്നാണ് ശ്രീചിത്ര ഉറപ്പ് നൽകുന്നത്.. റിപ്പോർട്ട് - ഉമേഷ് ബി

    • News18
    • |
    )}