കല്യാണപ്പാർട്ടിക്കാരെ അന്വേഷിച്ച് നക്ഷത്ര ഹോട്ടലുകൾ
ടൂറിസം ഹോസ്പിറ്റാലിറ്റി രംഗത്ത് വലിയ തിരിച്ചടിയാണ് കോവിഡ് നൽകിയത്.
News18 Malayalam | September 8, 2020, 9:52 AM IST
1/ 6
1,99,999 രൂപയാണ് ഗ്രാൻഡ് ഹയാത് കൊച്ചി വാഗ്ദാനം നൽകുന്ന 'ഗ്രാൻഡ് വെഡിങ്' പാക്കേജിന്റെ നിരക്ക്.
2/ 6
കൊച്ചി മാരിയറ്റ്, ഷെറാട്ടൺ കൊച്ചി ഇൻഫോപാർക്ക് എന്നിവടങ്ങളിലെ 'ശാദി ബൈ മാരിയറ്റ്' വെഡിങ് പാക്കേജ് നിരക്ക് 1,25,000രൂപയാണ്.
3/ 6
കസ്റ്റമൈസ്ഡ് വിവാഹങ്ങൾക്കുള്ള ലേ മെറിഡിയനിലെ നിരക്ക് 49,999 രൂപയിൽ ആരംഭിക്കുന്നു.
4/ 6
കസ്റ്റമൈസ്ഡ് വിവാഹങ്ങൾക്കുള്ള ലേ മെറിഡിയനിലെ നിരക്ക് 49,999 രൂപയിൽ ആരംഭിക്കുന്നു.
5/ 6
നിലവിൽ പുതിയ പാക്കേജിൽ മാസം 10 മുതൽ 12 വരെ വിവാഹങ്ങൾ വരെ നടന്നിരുന്നിടത്ത് ചിങ്ങമാസത്തിൽ മാത്രം ഇത് 20ന് മുകളിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
6/ 6
പ്രവേശന സമയത്ത് കോൺടാക്റ്റ്ലെസ് ടെമ്പറേച്ചർ ചെക്ക്, പൊതു സ്ഥലങ്ങളിലെ ഓട്ടോമേറ്റഡ് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസറുകൾ, ഉയർന്ന ടച്ച് പോയിൻറുകൾ പതിവായി ശുചീകരിക്കൽ എന്നിവക്ക് അതിപ്രാധാന്യം നൽകുന്നുണ്ട്.