Home » photogallery » kerala » STRANGE HAPPENINGS AT THE ELECTRICIANS HOUSE AFTER WHATSAPP MESSAGE THE FAN WILL BE TURNED OFF AND THE TANK WILL BE FULL

യുവതിയുടെ വാട്സാപ്പിൽ മെസേജ് വന്നാൽ ഫാൻ ഓഫാകും, ടാങ്ക് നിറയും; ഇലക്ട്രീഷ്യന്റെ വീട്ടിൽ വിചിത്ര സംഭവങ്ങൾ; പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല

കഴിഞ്ഞ ഏഴ് മാസമായാണ് രാജന്‍റെ ഭാര്യ വിലാസിനിയുടെ നമ്പറിൽനിന്ന് അവരറിയാതെ, മകൾ സജിതയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശം വരുന്നതനുസരിച്ച് വീട്ടിൽ ഓരോ കാര്യങ്ങൾ സംഭവിക്കുന്നത്

തത്സമയ വാര്‍ത്തകള്‍