Home » photogallery » kerala » STUDENT TRAVEL CONCESSION WILL CONTINUE AT KSRTC

വിദ്യാർഥികളുടെ യാത്രാസൗജന്യം തുടരും; കെഎസ്ആർടിസിയെ ആശ്രയിക്കുന്നത് ദിവസേന 12 ലക്ഷം യാത്രക്കാർ

കോവിഡ് കാലത്തിനു മുൻപ് ശരാശരി 28 ലക്ഷം യാത്രക്കാരായിരുന്നു ദിവസേനയുണ്ടായിരുന്നത്. ദിവസ വരുമാനം ഇപ്പോൾ 3.12 കോടി വരെയെത്തി.