Home » photogallery » kerala » SUDHAKARAN FILES COMPLAINT AGAINST SHANI MOL USMAN AND VONGRESS LEADERS

ഷാനി മോൾ ഉസ്മാൻ പൂതനയാണെന്ന് പറഞ്ഞിട്ടില്ല; പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് സുധാകരന്റെ പരാതി

ഷാനിമോൾ ഉസ്മാന്റെ പേരോ, ഷാനിമോൾ ഉസ്മാൻ പൂതനയെന്നോ, യുഡിഎഫ് സ്ഥാനാർഥി പൂതനയെന്നോ, ഏതെങ്കിലും സ്ഥാനാർഥി പൂതനയെന്നോ താൻ പറഞ്ഞിട്ടില്ല. - സുധാകരൻ പരാതിയിൽ വ്യക്തമാക്കുന്നു.

)}