മെട്രോമാ൯ എന്ന പേരിൽ അറിയപ്പെടുന്ന ഇ ശ്രീധരനെ കേരളത്തിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഡൽഹി മെട്രോയും കൊങ്കൺ റെയിൽ പാതയും നിർമ്മിച്ചിരുക്കുന്നത്. ഈയടുത്താണ് അദ്ദേഹം ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്.