രാഷ്ട്രീയത്തിൽ ചേരുമെന്ന വാർത്ത വ്യാജമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ അറിയിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പാലക്കാട് നിന്നോ തിരുവനന്തപുരത്തുനിന്നോ ബിജെപി സ്ഥാനാർഥിയായി ഉണ്ണി മുകുന്ദൻ മത്സരിക്കുമെന്ന പ്രചാരണം വ്യാപകമായതോടെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്. ഉണ്ണി മുകുന്ദൻ പങ്കുവെച്ച് കുറിപ്പ് ചുവടെ നൽകുന്നു.