Home » photogallery » kerala » THIRUVANANTHAPURAM ENGINEERING COLLEGE NSS UNITS DISTRIBUTES FREE LED BULBS FOR 200 FAMILIES

ദ്യുതി: ഊർജസംരക്ഷണത്തിന് ഇരുനൂറോളം കുടുംബങ്ങൾക്ക് സൗജന്യ LED ബൾബുകൾ; തിരുവനന്തപുരം CET NSS യൂണിറ്റുകൾ

വിദ്യാർത്ഥികൾ വീടുകൾ തോറും കയറി ഊർജ്ജ സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് അവബോധം നൽകി. തുടർന്ന് ഊർജക്ഷമത ഇല്ലാത്ത ബൾബുകൾ മാറ്റി പകരം എൽഇഡി ബൾബുകൾ നൽകി.