ജീവനക്കാരുടെയും ബിസിനസ് പങ്കാളികളുടെയും സേവനമികവും പരിശീലനവും ഉൾപ്പടെയുള്ള സമഗ്രമായി വിലയിരുത്തിയാണ് അക്രെഡിറ്റേഷൻ നൽകുന്നത്. എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ഏക അക്രഡിറ്റേഷൻ പ്രോഗ്രാമാണിത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ത്രൈമാസ ഫീഡ്ബാക്ക് സർവേകളിലൂടെ സേവനങ്ങളുടെ കാര്യക്ഷമത പരിശോധിച്ചു ഉറപ്പു വരുത്തുന്നുണ്ട്