Home » photogallery » kerala » THIRUVONATHONI RITUAL OF ARANMULA 1 TEMPLE

വിഭവസമൃദ്ധമായ സദ്യ ഒരുക്കാന്‍ തിരുവോണത്തോണി ആറന്മുളയില്‍; ഒപ്പം 51 പള്ളിയോടങ്ങളും

ഉത്രാട സന്ധ്യയില്‍ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പുറപെട്ട തിരുവോണത്തോണി പുലര്‍ച്ച 5 മണിക്കാണ് ആറന്മുള ക്ഷേത്ര കടവില്‍ എത്തിയത്.