Home » photogallery » kerala » THREE INCLUDING LAW COLLEGE STUDENT KILLED IN TWO ROAD ACCIDENTS IN THIRUVANANTHAPURAM

തിരുവനന്തപുരത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്നു മരണം; ജീവൻ പൊലിഞ്ഞവരിൽ ലോകോളജ് വിദ്യാർഥിനിയും

ശ്രീകാര്യത്തിനു സമീപം ചേന്തിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ യാത്രക്കാരായ ജയചന്ദ്രൻ (59), ഓട്ടോറിക്ഷാ ഡ്രൈവർ രാജേഷ് (42)  എന്നിവരാണ് മരിച്ചത്. മംഗലപുരത്ത് പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം.

)}