നെയ്യാറില്‍ നിന്ന് ഇത്ത് പുത്തൂരിലെത്തിച്ച വൈഗയ്ക്ക് 13 വയസ്സ് പ്രായമുണ്ട്. തുടര്‍ന്ന് കടുവയെ ചന്ദനക്കുന്നിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടർ ആർ കീർത്തി, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് വൈഗയെ സ്വീകരിച്ചത്.