ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പാലായിൽ ഉപതെരഞ്ഞെടുപ്പിൽ ജോസ് ടോം പുലിക്കുന്നേലിനെ മത്സരിപ്പിക്കാൻ കേരള കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ താൻ അച്ചടക്ക നടപടി എടുത്ത ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നം അനുവദിക്കുന്നത് പിളർപ്പ് സംബന്ധിച്ച കേസിൽ തിരിച്ചടിയാകുമെന്നാണ് ജോസഫ് പറയുന്നത്. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.