സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും ടിപ്പറിന്റെ കാരിയർ വൈദ്യുതി ലൈനിൽ തട്ടി നിന്നതിനാൽ രക്ഷാപ്രവർത്തനം നടത്താനായില്ല. പിന്നീട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കെ എസ് ഇ ബി അികൃതരെ വിവരം അറിയിക്കുകയും ലൈൻ ഓഫ് ചെയ്ത ശേഷം ജബ്ബാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.