നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » TRIBUTE TO ANEESH WHO SACRIFICED HIS LIFE DURING RESCUE OPERATION TV ACV

    ഭൂദാനത്ത് രക്ഷാപ്രവർത്തനത്തിനിടെ ജീവത്യാഗം ചെയ്ത അനീഷിന് ആദരം; ഭാര്യക്ക് ജോലി നൽകുമെന്ന് സർക്കാർ

    അനീഷിന്റെ പിഞ്ചു കുഞ്ഞുങ്ങളുടെ ഭാവി ഭദ്രമാക്കാൻ, ഭാര്യ അശ്വതിക്ക് സർക്കാർ ജോലി നൽകണം എന്നത് നാടിന്റെ ഒന്നാകെ ഉള്ള ആവശ്യം ആയിരുന്നു (റിപ്പോർട്ട്: സി.വി അനുമോദ്)