വീടിനു സമീപം, ആരെങ്കിലും പാമ്പിനെ കണ്ടാല്‍ തങ്ങളെ വിവരമറിയിക്കണമെന്നാണ് വണ്ടൂര്‍ ട്രോമാ കെയര്‍ അംഗവും, സ്നേക്ക് റെസ്ക്യൂവറുമായ മണികണ്ഠ കുമാര്‍ പറയുന്നത്. പിടികൂടുന്ന പാമ്പടക്കമുള്ള ജീവികളെ വനപാലകര്‍ക്ക് കൈമാറുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഇവർ നിലമ്പൂർ വനമേഖലയിൽ പാമ്പിനെ തുറന്നുവിടുകയാണ് ചെയ്തത്.