നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » TWINS DEATH CASE POLICE FILES CASE AGSINST MANJERI MEDICAL COLLEGE AUTHORITIES FOLLOWING THE PROTEST OF PARENTS AS TV

    ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം; മാതാപിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

    സെപ്റ്റംബർ 26 ന്  പ്രസവത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയ സഹലയെ അധികൃതർ ചികിത്സ നൽകാതെ തിരിച്ച് അയച്ചു എന്നാണ് പരാതി. തുടർന്ന്  പിന്നീട്  സഹലയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരട്ടക്കുട്ടികളെ ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

    )}