Home » photogallery » kerala » TWO DEATHS AFTER LORRY OVERTURNS NEAR VALARA WATER FALLS ON KOCHI DHANUSHKODI NATIONAL HIGHWAY NEW

Accident| കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം

അടിമാലിയിൽ നിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന ടോറസ് ലോറി 300 അടി താഴ്ചയിൽ കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒട്ടേറെ തവണ മറിഞ്ഞ ശേഷം വാഹനം ദേവിയാറിന്റെ കരയിൽ പതിച്ചു.