Change Language
1/ 4


മലപ്പുറം എടപ്പാൾ ആനക്കരയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
2/ 4


ആനക്കര ചേക്കോട് മില്‍ സ്വദേശി കൊടക്കാട്ട്ചുക്കത്ത് പറമ്പില്‍ അബ്ദുല്‍ റസാഖിന്റെ മകന് മുഹമ്മദ്(51) ആതവനാട് സ്വദേശി വെട്ടിക്കാട്ടില്‍ കുഞ്ഞിമുഹമ്മദിന്റെ മകന് സൈഫു എന്നിവരാണ് മരിച്ചത്.
3/ 4


പരിക്ക് പറ്റിയ ആനക്കര സ്വദേശി കൊല്ലത്തുവളപ്പില് മുനീര്‍ എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആനക്കര സ്കൈലാബ് പരിസരത്ത് ഓട്ടോയും, ഓട്ടോഗുഡ്സ് വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തത്സമയ വാര്‍ത്തകള്‍
Top Stories
-
'ബിജെപി ക്ക് ക്ഷണിക്കാൻ നല്ലത് ഇപ്പോൾ ഇവിടെ ഭരണത്തിൽ ഉള്ള പാർട്ടിയെ' - കുഞ്ഞാലിക്കുട്ടി -
മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാൻ മാത്രം BJP വളർന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി -
സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 -
'സി.പി.എമ്മിന് വികസനം അട്ടിമറിച്ച ചരിത്രം'; ഉദാഹരണം നിരത്തി ഉമ്മന്‍ ചാണ്ടി -
കൊക്കെയ്നിൽ പൊതിഞ്ഞ് കോൺഫ്ലക്സ്; പിടി കൂടിയത് 20 കിലോഗ്രാം