Home » photogallery » kerala » TWO YOUTH WHO WERE HIT BY THE BUS AND FELL ON THE ROAD LORRY DROVE OVER THEIR BODIES

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ യുവാക്കളുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി

ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ലോറിയാണ് റോഡില്‍ വീണ യുവാക്കളുടെ ദേഹത്ത് കൂടി കയറി ഇറങ്ങിയത്.