Home » photogallery » kerala » TYRE OF A KSRTC BUS CAME OFF WHILE RUNNING ON KARAMANA KALIYIKKAVILA NATIONAL HIGHWAY IN THIRUVANANTHAPURAM

ഓടുന്നതിനിടെ KSRTC ബസിന്റെ ടയര്‍ ഇളകിത്തെറിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

60 യാത്രക്കാരുമായി പോയ ബസിന്റെ ടയറാണ് ഇളകിത്തെറിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെയാണ് യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്

തത്സമയ വാര്‍ത്തകള്‍