Loksabha Election Result 2019: കേരളത്തിൽ മിന്നും വിജയം നേടിയ യുഡിഎഫ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി ആഹ്ലാദപ്രകടനം നടത്തി. തിരുവനന്തപുരത്തെ ആഹ്ലാദപ്രകടനത്തിന്റെ ചിത്രങ്ങൾ...
News18 | May 24, 2019, 6:30 AM IST
1/ 8
യുഡിഎഫ് വിജയത്തിൽ തിരുവനന്തപുരം നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം അരുൺ മോഹൻ/BNI
2/ 8
യുഡിഎഫ് വിജയത്തിൽ കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം നഗരത്തിൽ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ മുൻനിര ദൃശ്യം. ചിത്രം അരുൺ മോഹൻ/BNI
3/ 8
ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ തോളിലേറ്റി ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവർത്തകർ- ചിത്രം: അരുൺ മോഹൻ/BNI
4/ 8
വിജയം ഉറപ്പിച്ച് കെപിസിസി ആസ്ഥാനത്ത് എത്തിയ ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ പ്രവർത്തകരും നേതാക്കളും ചേർന്ന് സ്വീകരിക്കുന്നു.
5/ 8
കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവർത്തകർ. ചിത്രം: അരുൺ മോഹൻ/BNI
6/ 8
ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ തോളിലേറ്റി ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവർത്തകർ- ചിത്രം: അരുൺ മോഹൻ/BNI
7/ 8
കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവർത്തകർ. ചിത്രം: അരുൺ മോഹൻ/BNI
8/ 8
കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവർത്തകർ. ചിത്രം: അരുൺ മോഹൻ/BNI