Home » photogallery » kerala » UNION MINISTER V RADHAKRISHNAN JUSTIFIES MORAL POLICING OF FORMER PRESS CLUB SECRETARY

സദാചാര ഗുണ്ടായിസം: രാധാകൃഷ്ണനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ; പ്രതിഷേധമറിയിച്ച് വനിതാ മാധ്യമ പ്രവർത്തകർ

തൃശൂരിൽ ആരംഭിച്ച പത്രപ്രവർത്തക യൂണിയൻ വാർഷിക സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിനിടയിലാണ് രാധാകൃഷ്ണന്റെ സദാചാര ഗുണ്ടായിസത്തെ കേന്ദ്ര മന്ത്രി ന്യായീകരിച്ചത്. .