Home » photogallery » kerala » UNIQUE INDEPNEDENCE DAY CELEBRATION ORGANIZED IN CHALIYAR RIVER AS TV

ഓളങ്ങളിൽ തുഴയെറിഞ്ഞ് ആഘോഷം; ചാലിയാർ പുഴയിൽ നടന്ന ഒരു വ്യത്യസ്ഥ സ്വാതന്ത്ര്യ ദിനാഘോഷം

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്.  പതിനാലു കിലോമീറ്റർ തുഴഞ്ഞു കൊണ്ട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് പരിശീലകരും മറ്റ് സ്റ്റാഫുകളും അടങ്ങിയ അഞ്ചു അഞ്ചുപേരാണ് വ്യത്യസ്തമായരീതിയിൽ എഴുപത്തിനാലാം സ്വതന്ത്ര ദിനം ആചരിച്ചത്. (റിപ്പോർട്ട്- വിനേഷ് കുമാർ)

തത്സമയ വാര്‍ത്തകള്‍