കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ എറണാകുളം ജില്ലയിലെ ഭരണസിരാ കേന്ദ്രത്തിനടുത്ത് തൃക്കാക്കര നഗരസഭാ പരിധിയിലെ കുന്നുംപുറത്ത് കോർപ്പറേഷന്റെ കൈവശമുള്ള ഒരു ഏക്കർ സ്ഥലത്ത് 8.5 കോടി രൂപയോളം ചെലവ് വരുന്ന വനിതാ മിത്ര കേന്ദ്രത്തിന്റെ രണ്ട് ഫേയ്സ് പ്രവർത്തികളാണ് വിഭാവനം ചെയ്തിരുന്നത്