ശബരിമല സ്ത്രീപ്രവേശന വിധി അന്തിമമല്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ശബരിമല പ്രവേശനം ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹർജിയിലാണ് പരമാർശം. വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നതിനാൽ വിധി അന്തിമമല്ല
2/ 4
പ്രായ, മതഭേദമമെന്യേ ശബരിമലയിലേക്കെത്തുന്ന എല്ലാ സ്ത്രീകൾക്കും സുരക്ഷയൊരുക്കാൻ സർക്കാർ ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി സുപ്രീംകോടതിയിൽ ഹർജി നൽകിയത്
3/ 4
സ്ത്രീപ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി പുനഃപരിശോധിക്കാൻ തീരുമാനിച്ചെങ്കിലും അത് സ്റ്റേ ചെയ്തിട്ടില്ലെന്ന് പരാതിയിൽ ബിന്ദു അമ്മിണി പരാമർശിച്ചിരുന്നു
4/ 4
അതിനാൽ ശബരിമലയിലേക്കെത്തുന്ന എല്ലാ സ്ത്രീകൾക്കും സർക്കാർ തീർച്ചയായും സുരക്ഷ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു