നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » VETERINARY DOCTORS APPLAUDED FOR TREATING COW OWNED BY A FARMER IN QUARANTINE SS TV

    ക്വറന്‍റീനിൽ കഴിയുന്ന കർഷകന്‍റെ പശുവിന് രോഗം; കൃത്യസമയത്ത് ചികിത്സ ഒരുക്കിയ വെറ്റിനറി ഡോക്ടർമാർക്ക് അഭിനന്ദനപ്രവാഹം

    പ്രസവത്തിൽ ഗർഭപാത്രം പുറത്തേക്കു വന്ന പശുവിനാണ് സമയബന്ധിതമായ ഇടപെടലിലൂടെ ഡോക്ടർമാർ തുണ ആയത് (റിപ്പോർട്ട്: മനു ഭരത്)