Home » photogallery » kerala » VICE PRESIDENT REMINDED PEOPLE NOT TO FORGET THEIR MOTHER TONGUE TV VVA

'മലയാളത്തിൽ സംസാരിക്കൂ'; മാതൃഭാഷ മറക്കരുതെന്ന് ഓർമ്മപ്പെടുത്തി ഉപരാഷ്ട്രപതി

മാതൃഭാഷ കണ്ണിലൂടെയുള്ള കാഴ്ചയാണ്. മറ്റു ഭാഷകൾ കണ്ണട മാത്രവും. കണ്ണിനു കാഴ്ചയില്ലെങ്കിൽ കണ്ണട കൊണ്ടെന്തു കാര്യമെന്നും ഉപരാഷ്ട്രപതി.