Change Language
1/ 6


പാലക്കാട് ഗോപാലപുരം RT0 ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 28000 രൂപ കൈക്കൂലി പിടിച്ചു.
2/ 6


ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ ചരക്കു വാഹനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണമാണ് പിടിച്ചെടുത്തത്.
3/ 6


പിരിച്ചെടുത്ത പണം ചെക്ക് പോസ്റ്റ് ഓഫീസിന് പുറകിൽ ഇട്ടിരിരുന്ന ഒരു പ്ലാസ്റ്റിക് ഡപ്പയിലേക്കാണ് മാറ്റിയിരുന്നത്.
4/ 6


നിശ്ചിത ഇടവേളകളിലായി നൂറിന്റെയും 500 ന്റെയും കെട്ടുകളാക്കിയാണ് പണം ഡപ്പയിലേക്ക് മാറ്റിയിരുന്നത്. ഇതിനിടെയാണ് വിജിലൻസ് റെയ്ഡ് നടത്തിയത്.
5/ 6


സംഭവത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ദിലീപ്, സുനിൽ, ഓഫീസ് അസിസ്റ്റൻറ് വിമൽ എന്നിവർക്കെതിരെ വിജിലൻസ് നടപടിയ്ക്ക് ശുപാർശ ചെയ്തു.
തത്സമയ വാര്‍ത്തകള്‍
Top Stories
-
മൃഗത്തെ പോലെ ഒരു മണിക്കൂറോളം ക്രൂര മർദനം; പതിനേഴുകാരന് സുഹൃത്തുക്കളുടെ സ്നേഹസമ്മാനം -
'കൊയര്‍ ഓഫ് കേരള': റിപ്പബ്ലിക് ദിനാഘോഷത്തിൽ കേര സമൃദ്ധിയുമായി കേരള ടാബ്ലോ -
ജീവിതത്തിൽ ഒരുമിക്കാൻ കാത്തിരുന്നു; താലികെട്ടുന്നതിന് മുൻപേ ഇരുവരുടേയും ജീവനെടുത്ത ദുരന്തം -
പീഡനത്തിനിരയായ ഏഴ് പെൺകുട്ടികളുടെ ഗർഭഛിദ്രം; കേരള ഹൈക്കോടതി അനുമതി നൽകിയത് ആറുമാസത്തിനിടെ -
KV Thomas | പിണക്കം മാറ്റാൻ സോണിയാ ഗാന്ധി വിളിച്ചു, ഇടഞ്ഞുനിന്ന കെവി തോമസ് വിളി കേട്ടു