അതേസമയം നിർമ്മാണം പൂര്‍ത്തിയായിട്ടും മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുക്കാൻ വൈകുന്നതിനെതിരെ പല വിമർശനങ്ങളും ഉയരുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയ മേൽപ്പാലം തുറന്നു നൽകാൻ വൈകുന്നതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ചോദിച്ചിരുന്നു. (ചിത്രം-കടപ്പാട് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്)