Home » photogallery » kerala » WATER SUPPLY IN TRIVANDRUM CITY STOPPED BECAUSE RENOVATION OF WATER PLANT IN ARUVIKKARA TV SSS

അരുവിക്കരയിൽ രണ്ടാംഘട്ട നവീകരണം; നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം നിർത്തിവെച്ചതിൽ ആശങ്ക വേണ്ട

വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം ടാങ്കർ ലോറികളിൽ കുടിവെള്ള പ്രശ്നം നേരിടുന്ന സ്ഥലങ്ങളിലേക്കു കുടിവെള്ളം എത്തിക്കുന്നുണ്ട്. റിപ്പോർട്ട്: ശരൺ എസ്. എസ്