വിഴിഞ്ഞം: തിരുവനന്തപുരത്തെ കൊച്ചുതുറയില്‍ കടല്‍ത്തീരത്ത് ഉടുമ്പ് സ്രാവ് ചത്തു കരയ്ക്കടിഞ്ഞ നിലയില്‍. വെള്ളുടുമ്പ് സ്രാവ് ഇനത്തില്‍പ്പെട്ടതാണ് ഇത്. അപകടകാരിയല്ല. കടലിന്റെ അടിത്തട്ടില്‍കാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തില്‍ വലയില്‍പ്പെട്ടതാകമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.