ഇപ്പോള്‍ കറുപ്പ് നിറത്തിലാണ് ഇവിടെ പെരിയാറിന്റെ ഒഴുക്ക്. മുമ്പ് രാത്രിയുടെ മറവിലായിരുന്നു മാലിന്യം ഒഴുക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ രാത്രിയോ പകലോ എന്ന വ്യത്യാസമില്ല. ലോക്ക്ഡൌണായതോടെ മാലിന്യമൊഴുക്കും കൂടി. പാതാളം ബണ്ടിന് താഴെ നാലുതവണയാണ് മത്സ്യങ്ങൾ ചത്ത് പൊങ്ങിയത്.