തിങ്കളാഴ്ച രാത്രിയാണ് കാട്ടാനയുടെ ജഡം നദിയിലൂടെ ഒഴുകിയെത്തിയത് നാട്ടുകാര്‍ കണ്ടത്.
3/ 5
നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചതിന് തുടര്‍ന്ന് കണമല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
4/ 5
തിങ്കളാഴ്ച വൈകുന്നേരം പ്രദേശത്ത് ഉണ്ടായ ശക്തമായ മഴയില്‍ കാട്ടാന നദിയില്‍ അകപ്പെട്ടതാകാമെന്നാണ് നിഗമനം
5/ 5
അതേസമയം സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.