Home » photogallery » kerala » WOMAN WHO FELL INTO A PIT RESCUED FROM A WELL NEARBY JJ TV

തുണി അലക്കിക്കൊണ്ടിരിക്കേ കുഴിയിൽ വീണ വീട്ടമ്മ ഭൂമിക്കടിയിലൂടെ തൊട്ടടുത്ത കിണറ്റിൽ

ഭൂമിക്കടിയിലൂടെയുള്ള സോയിൽ പൈപ്പിംഗ് പ്രതിഭാസം കണ്ണൂരിലെ മലയോര മേഖലകളിൽ അടുത്ത കാലങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. (റിപ്പോർട്ട് - മനു ഭരത്)

  • News18
  • |
)}