പിന്നീട് യു.ഡി.എഫ് പ്രതിനിധികളോട് വോട്ട് അഭ്യർഥിക്കും. രാഷ്ട്രപതി സ്ഥാനാർഥിക്ക് വൈകിട്ട് ഗാന്ധിഭവനിൽ പൗരസ്വീകരണം നൽകും. നാളെ ചൈന്നയിലേക്ക് പോകുന്ന യശ്വന്ത് സിൻഹ തമിഴ്നാട്ടിലെ പര്യടനത്തിന് ശേഷം ഗുജറാത്ത്, കർണാടക, തെലുങ്കാന എന്നിവിടങ്ങളിലും വോട്ട് തേടും.