നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » kerala » YESUDAS WILL NOT BE IN KOLLUR FOR HIS BIRTHDAY CELEBRATIONS THIS TIME JJ TV

  പതിറ്റാണ്ടുകളുടെ പതിവ് തെറ്റിച്ച് യേശുദാസ്; പിറന്നാൾ ആഘോഷത്തിന് ഇക്കുറി കൊല്ലൂരിലെത്തില്ല

  കഴിഞ്ഞ ഇരുപത് വർഷമായി പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വന്റെ ആയുരാരോഗ്യത്തിനായി കൊല്ലൂരിൽ അഖണ്ഡ സംഗീതാര്‍ച്ചന നടത്തി വരുന്നുണ്ട്. (റിപ്പോർട്ട് - കെ.വി ബൈജു)

  • News18
  • |
  )}