ഇടുക്കി ഇരട്ടയാറിൽ മിനി ലോറിയും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
2/ 5
ബൈക്കിൽ യാത്ര ചെയ്തിരുന്ന കൊച്ചുകാമാക്ഷി സ്വദേശി പ്ലാത്തോട്ടത്തിൽ ജോബിൻ ജോണിയാണ് മരിച്ചത്
3/ 5
ഇരട്ടയാർ നത്തുകല്ലിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപത്തിന് മുമ്പിൽ പാൽ വിതരണം നടത്തുന്ന മിനി ലോറി തിരിക്കുന്നതിനിടെ ഇരട്ടയാർ ഭാഗത്തുനിന്നും വന്ന ജോബിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു
4/ 5
ഗുരുതരമായി പരിക്കേറ്റ ജോബിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
5/ 5
അപകടത്തില്‍ ബൈക്ക് പൂർണമായും തകർന്നു. കട്ടപ്പന പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.